IAPA Membership
Indian Acupuncture Practitioners Association
Membership Registration
Complete your registration in a few simple steps.
Select Membership Type
Select the membership option that best describes your current status.
New Membership
For individuals applying for IAPA membership for the first time.
Renew Current Membership
For current IAPA members renewing their membership.
Renew Previous Membership
For former members whose membership was not renewed.
Student Membership
For students currently studying acupuncture.
Personal Information
Enter your details exactly as shown on your Government documents.
Your name should match your Government documents.
Is this your WhatsApp number?
Address Details
Please provide your current residential address.
IAPA Details
Provide your IAPA membership and acupuncture education details.
Enter your previous IAPA membership information.
Please provide your acupuncture education information.
Select the district where you wish to apply for IAPA membership.
നിയമാവലി
ഐ.എ.പി.എ അംഗത്വവുമായി ബന്ധപ്പെട്ട നിയമങ്ങളും നിബന്ധനകളും ദയവായി ശ്രദ്ധാപൂർവ്വം വായിക്കുക.
📜 നിയമാവലി
താഴെ നൽകിയിരിക്കുന്ന എല്ലാ നിയമങ്ങളും ഐ.എ.പി.എ അംഗങ്ങൾ പാലിക്കേണ്ടതാണ്.
- പുതിയ ക്ലിനിക് ആരംഭിക്കുന്നവർ, പുതിയ ബിൽഡിങ്ങിലേക്ക് ക്ലിനിക്ക് മാറ്റുന്നവർ, നിർബന്ധമായും ആ വിവരം ജില്ലാ പ്രതിനിധിയുമായി ചർച്ച ചെയ്തു അംഗീകാരം വാങ്ങിയിരിക്കണം.
- മിനിമം ഫീ 150 എന്നത് കൃത്യമായി പാലിക്കുക.
- ഐ.എ.പി.എ മെമ്പർമാരെയും മറ്റു ചികിത്സകരെയും പരസ്പരം വ്യക്തിഹത്യ ചെയ്യാൻ പാടുള്ളതല്ല.
- ക്ലിനിക്കുകളിൽ യാതൊരുവിധ മരുന്നുകളും വിൽക്കാൻ പാടില്ല.
- ഐ.എ.പി.എ മെമ്പർമാർ തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളതക്ക് കോട്ടം തട്ടുന്ന ഒരു പ്രവർത്തിയും മെമ്പർമാരിൽ നിന്നും ഉണ്ടാകാൻ പാടില്ല.
- ചികിത്സ തേടി വരുന്ന രോഗികളോട് ഏറ്റവും നല്ല രീതിയിൽ പെരുമാറൽ ചികിത്സകന്റെ ബാധ്യതയാണ്. രോഗികൾക്ക് പ്രയാസമുണ്ടാക്കുന്ന വാക്കോ പ്രവൃത്തിയോ ഒന്നും തന്നെ ചികിത്സകരിൽ നിന്ന് ഉണ്ടാകാൻ പാടില്ല.
- കാലാനുസൃതമായി ഐ.എ.പി.എ ഉണ്ടാക്കുന്ന ഏതു നിയമത്തെയും പൂർണമായും അംഗീകരിക്കൽ നിർബന്ധമാണ്.
- ഐ.എ.പി.എ എന്ന സംഘടനയുടെ എല്ലാ ലക്ഷ്യങ്ങളോടും പൂർണമായും സഹകരിക്കൽ അംഗങ്ങളുടെ ബാധ്യതയാണ്.
- ശാരീരികമായും സാമ്പത്തികമായും സംഘടനയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും മെമ്പർമാരുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതാണ്.
- ഐ.എ.പി.എ മെമ്പർമാരുടെ മേൽ വരുന്ന പരാതിയിന്മേൽ സംഘടന എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കൽ മെമ്പർമാരുടെ ബാധ്യതയാണ്.
- ഐ.എ.പി.എ യോഗങ്ങൾ, ക്യാമ്പുകൾ തുടങ്ങിയ പരിപാടികളിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
- നമ്മുടെ സംഘടനയെയോ ചികിത്സകരെയോ ഇകഴ്ത്താൻ ഇടവരുന്ന രീതിയിൽ സോഷ്യൽ മീഡിയയിലോ മറ്റു മാധ്യമങ്ങളിലോ ഇടപെടാൻ പാടുള്ളതല്ല.
- സംഘടന നിശ്ചയിക്കുന്ന വരിസംഖ്യ കൃത്യമായി അടയ്ക്കേണ്ടതാണ്.
- ബോർഡ്, ബാനർ, പരസ്യങ്ങൾ, നോട്ടിസുകൾ, വിസിറ്റിംഗ് കാർഡുകൾ തുടങ്ങിയവ ഐ.എ.പി.എ എക്സിക്യൂട്ടീവിന്റെ അന്തിമമായ തീരുമാനത്തിനു ശേഷം മാത്രം പ്രിന്റ് ചെയ്യുക.
- സിംഗിൾ പോയിന്റ് അക്യുപങ്ചർ എന്ന ആശയത്തെ പ്രചരിപ്പിക്കുന്ന, പിൻപറ്റുന്ന ചികിത്സകരുടെ കേരളത്തിലെ പ്രഥമ സംഘടനയാണ് ഐ.എ.പി.എ. ഏതെങ്കിലും ഐ.എ.പി.എ അംഗങ്ങൾക്ക് മറ്റേതെങ്കിലും ചികിത്സാമേഖലയിലുള്ള സംഘടനയിൽ അംഗത്വം ഉളളതായി ബോധ്യപ്പെട്ടാൽ അവരുടെ ഐ.എ.പി.എ അംഗത്വം റദ്ദ് ചെയ്യുന്നതാണ്.
- സംഘടനയുടെ ലക്ഷ്യത്തിന് എതിരായി മറ്റു ചികിത്സാ രീതികൾ അവലംബിച്ച് ചികിത്സിക്കുന്ന ചികിത്സകരെ ഈ സംഘടനയിൽ ഒരിക്കലും നിലനിർത്തുക സാധ്യമല്ല.
പ്രതിജ്ഞ
മുകളിൽ പറഞ്ഞ എല്ലാ നിയമങ്ങളും ഞാൻ പൂർണ്ണമായും വായിച്ചു മനസ്സിലാക്കി. ഇതിൽ ഏതെങ്കിലും കാര്യത്തിൽ വീഴ്ച ഉണ്ടാകുന്നപക്ഷം ഐ.എ.പി.എ എക്സിക്യൂട്ടീവ് കമ്മറ്റി എടുക്കുന്ന ഏതു നടപടിയും സ്വീകരിക്കാൻ പൂർണ്ണമായി സന്നദ്ധനാണെന്ന് ഇതിനാൽ ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
Document Upload
Upload the required documents for your selected membership type.
The required documents are automatically shown based on your membership type.
Membership Fee Confirmation
Please review the membership fee for your selected membership type.
Payment is not required at this stage.
Continue to add your Acu Home details. Your application will first be verified by IAPA.
Payment can be completed only after approval.
My Acu Home
Add your Acu Home or clinic details. You can add more than one Acu Home.
No Acu Home
You can add your Acu Home or clinic later from your profile.
Registration Submitted Successfully!
Your IAPA Membership Registration has been submitted successfully. Your details and uploaded documents will now be reviewed by the IAPA Administration.
After approval, you can login to your account and complete the membership payment.